ഇന്ന് സംസ്ഥാനം മുഴുവന്‍ ‘സൈറണ്‍ മുഴങ്ങും’; ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടന്ന് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും. ‘കവചം’ എന്ന പേരിൽ സ്ഥാപിച്ച സൈറണുകൾ ഇന്ന് 11 മണി മുതൽ പരീക്ഷണാർത്ഥം മുഴക്കും. 85 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന…

രജനികാന്ത് പടം അടക്കം പരാജയം; തമിഴകത്തിന് തോൽവിയുടെ വർഷം

കഴിഞ്ഞവർഷം ഹിറ്റ് ചിത്രങ്ങളുടെ കാലമായിരുന്നു തമിഴ് സിനിമയ്ക്ക്. എന്നാൽ 2024 തുടങ്ങി രണ്ടുമാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് ഇതുവരെ ഇറങ്ങിയിട്ടില്ല. പൊങ്കലിൽ ഇറങ്ങി ചിത്രമാന്ന് ശിവകാർത്തികേന്റെ അയലനും, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർറും. എന്നാൽ ഈ രണ്ടു ചിത്രങ്ങളും ബോക്സ്…