ഇനി അജിത് പവാറിന്റെ ഭാവി എന്ത് ?

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയും തന്നെയാണ് എന്‍സിപി കടന്നു പോവുന്നത്. എല്ലാമെല്ലാമായി കൂടെ നിന്നവന്‍, ആളെക്കൂട്ടി ശത്രുപാളയത്തില്‍ പുതിയ സംബന്ധം പിടിച്ചിരിക്കുന്നു. ഇന്നലെ വരെ തള്ളിപ്പറഞ്ഞവരെ ആലിംഗനം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്ന്…