ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം ‘വാഗനഖം’ ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗനഖം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈയിലായിരുന്നു ഈയായുധം ഇത്രയും നാളും. 1859 ബീജാപൂർ സുൽത്താന്റെ സൈന്യാധിപനായിരുന്ന അഫ്സൽ ഖാന വധിക്കുവാൻ ശിവജി ഉപയോഗിച്ച ആയുധമാണിത്. പുലിയുടെ നഖത്തിന് സമാനമായി ഉരുക്കിൽ തീർത്ത ഈയായുധം…