വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്

ഈ മാസം 11ന് വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്.…