‘പത്തൊമ്പതാം നൂറ്റാണ്ടി’ന് ശേഷം സിജു വിത്സൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പി ജി പ്രേംലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ടൈറ്റിൽ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് സിജു…
