അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം. മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കാറുണ്ടെന്നും ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും ശീതൾ ശ്യാം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ അടുത്തിടെ ഒരു…
