ഓണ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ശര്‍ക്കര വരട്ടി. എന്നാല്‍ പലര്‍ക്കും അത് എങ്ങിനെ ശരിയായ രീതിയില്‍ ഉണ്ടാക്കിയെടുക്കണം എന്നതിനെപ്പറ്റി ധാരണ ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രുചികരമായ ശര്‍ക്കര വരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ശര്‍ക്കര വരട്ടി തയ്യാറാക്കാനായി…

