രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടത്തിയത്. മനുഷ്യനിർമിതമാണ്…
