സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അത് സാധിക്കാറുമില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ ആര്‍ക്കും ഒരു ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ചയും മനസിലാക്കി ലാഭമുണ്ടാക്കാനുള്ള സാധ്യതകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.…
Tag: SHARE MARKET
ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തേതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്
മുംബൈ: ആഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ…
