ബാലതാരമായി എത്തി മലയാളി മനസുകളിലേക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ പുത്തൻ…
