മാഡ്രിഡ്: പോപ്പ് ഗായിക ഷക്കീറയെ കാട്ടുപന്നികള്‍ ആക്രമിച്ചു. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് അവര്‍. ഇപ്പോള്‍ അവരെ കാട്ടുപന്നി ആക്രമിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്പെയിനിലെ നഗരമായ ബാഴ്സലോണയിലെ പാര്‍ക്കിലൂടെ എട്ട് വയസ്സുകാരനായ മകനൊപ്പം നടക്കുന്നതിനിടെയാണ് കൊളംബിയന്‍ ഗായികയായ ഷക്കീറയെ…
