സഹയാത്രികയോട് ലൈംഗികാതിക്രമം; ഹാസ്യതാരം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസ്സിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്‌തെന്ന പരാതിയിൽ ഹസ്യതാരം ബിനു ബി കമാൽഅറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ എത്തിയപ്പോൾ പ്രതി അപമാര്യാദയായി…

തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമെന്ന് മല്ലു ട്രാവലർ

സൗദി വനിത നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേടുമെന്നും മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :എന്റെ പേരിൽ ഒരു ഫേക്ക് പരാതി…

കൊച്ചിയില്‍ വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിതിരെ പീഡന പരാതി

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഉള്ളത്. പീഡന ദൃശ്യം ഒളിക്യാമറയില്‍…

ലൈംഗികാതിക്രമം ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒളിവില്‍

വിവാഹവുമായി ബന്ധപ്പെട്ട് മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമണം നടത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അനസാരി ഒളിവില്‍. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസാരിക്കെതിരെ ചുമത്തിയത്. പരാതി നല്‍കിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് വ്യക്തമാക്കി.അനസ് അനസാരിക്കെതിരെ സാമൂഹിക…

ടാറ്റൂ ചെയ്യുന്നതിനിടയില്‍ ലൈംഗിക അക്രമം : ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പോലീസ്

ടാറ്റൂ ചെയ്യുന്നതിനിടയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പി.എസ് സുജീഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു പോലീസ് ഉദ്യോഗസ്ഥര്‍. ഇതോടെ ഒളിവില്‍ പോകുകയായിരുന്നു സുജീഷ്. കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് ആണ് പി.എസ് സുജേഷ്. അഞ്ചു വകുപ്പുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിനോടകം ആറുപേരാണ്…

75 കാരിയെ ആശുപത്രിയില്‍ നിന്നും പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ എക്‌സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍…

ദില്ലിയില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ദില്ലി നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാത്സംഗം ചെയ്‌തെന്ന് കരുതപ്പെടുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്ത മറ്റൊരാള്‍ക്ക് ആയി തെരച്ചില്‍ തുടരുകയാണ്. ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള…

ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍…

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് രംഗത്തുവന്ന യുവതിയുടെ മൊഴിയെടുത്തു

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവതിയുടെ മൊഴി എടുത്തു. രാവിലെ എളമക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവതി അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. യുവതിയുടെ മൊഴിയെടുക്കുവാനായി എറണാകുളത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 2010ല്‍ എറണാകുളത്തെ പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ…