നവകേരള ബസ് 11 യാത്രക്കാരുമായി വീണ്ടും സർവീസ് തുടങ്ങി

നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ്…

യുഎഇയില്‍ കനത്ത മഴ; വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍

യുഎഇയിലെ കനത്ത മഴയെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ…