സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രംഗത്തെതിയിട്ടുണ്ട്. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു…
Tag: serial
സമൂഹത്തിന് സീരിയലുകൾ നൽകുന്നത് തെറ്റായ സന്ദേശം: പി സതീദേവി
മലയാള സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്തെതി. സീരിയലുകൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെൻസറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയൽ…
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…
സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മയുടെ ചരമവാർത്തയറിയിച്ച് ഏഷ്യാനെറ്റ്
സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മയുടെ ചരമവാർത്തയറിയിച്ച് ഏഷ്യാനെറ്റ്. എന്ത് പറ്റി എന്നറിയാതെ ആകാംഷയോടെ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ. ‘പ്രിയരേ ഞങ്ങളുടെ മാതാവ് ലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 29-6-2023 ചൊവ്വാഴ്ച രാത്രി 7 മണിക്ക് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു എന്ന്…
ഡൽഹി കുമാറിന്റെ മകനോ അരവിന്ദ് സ്വാമി ?
പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്ത നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 90കളിലെ സിനിമകളില്‍ ചോക്ലേറ്റ് നായകനായി. പിന്നീട് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണ് എന്ന് വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമ…
സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍
ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…
ഉപ്പും മുളകും’ പരമ്പര വീണ്ടും വരുന്നു ; മുടിയൻ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകർ
ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. മലയാളത്തിലെ സിറ്റ്‌കോമുകളുടെ ചരിത്രത്തില്‍ ഉപ്പും മുളകും പോലെ ജനപ്രീതി നേടിയ മറ്റൊരു പരമ്പരയുണ്ടാകില്ല. ഉപ്പും മുളകില്‍ മക്കളായി അഭിനയിക്കുന്നവര്‍ക്കെല്ലാം തന്നോട് ഭയങ്കര സ്‌നേഹമാണെന്ന് പറയുകയാണ് നിഷ സാരംഗ്. അഭിമുഖത്തില്‍ പാറുക്കുട്ടിയും അമ്മയും നിഷയ്ക്കൊപ്പമുണ്ടായിരുന്നു. ആരുടെ മോളാണെന്ന്…
സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്
മൂന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട ശേഷം സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബി.ജെ.പിയിലേക്ക്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദള്‍ എസില്‍ നിന്നുള്ള ഒരു കൂട്ടം നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദറും ഇതില്‍…
അർണവിന്റെ രഹസ്യ ബന്ധം ; തെളിവുകൾ പുറത്തുവിട്ട് ദിവ്യ
ടെലിവിഷന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു താര ദമ്പതികളായ അര്‍ണവിന്റെയും ദിവ്യയുടെയും സ്വകാര്യ ജീവിതം.അര്‍ണവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നടന്‍ നിഷേധിച്ചതിന് പിന്നാലെ തെളിവുകള്‍ ദിവ്യ പുറത്തു വിട്ടു. അര്‍ണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ്…
ശ്രീജയുടെ സ്വഭാവം തുറന്നു പറഞ്ഞ് സെന്തിൽ
ബാലചന്ദ്രമേനോന്‍ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാല്‍ എന്ന സിനിമയില്‍ നായികയായി അരങ്ങേറിയ താരം സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, വാല്‍ക്കണ്ണാടി, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെ ഒക്കെ ചെറിയ വേഷങ്ങളിലൂടെ…
