കിയ സെൽറ്റോസിന് പുതിയ വേരിയൻ്റുകളും ഫീച്ചറുകളും ട്രാൻസ്‍മിഷൻ ഓപ്ഷനുകളും; 2024 പതിപ്പിൽ വന്ന മാറ്റങ്ങൾക്ക് പ്രിയമേറുന്നു

ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്.…