ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഹൈകോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. 2013ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം സ്വദേശിയാണ് സൈബി ജോസ്…
