ചൈനയിൽ നിന്ന് എത്തിച്ച ക്രയിനുകൾ തുറമുഖത്തിറക്കാൻ കഴിയാതെ സർക്കാർ

ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ച ട്രെയിനുകൾ ഇതുവരെ തീരത്ത് ഇറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ ചൈനീസ് പൗരന്മാരായ ജീവനക്കാർക്ക് ബർത്തിലേക്ക് ഇറങ്ങാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും എമിഗ്രേഷന്റെ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.…

വിദേശ തുറമുഖങ്ങൾ പൂട്ടേണ്ടിവരുമോ? ഇന്ത്യയുടെ മദർ പോർട്ടാവാൻ വിഴിഞ്ഞം

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. രാജ്യത്തെ കണ്ടൈനർ ട്രാൻഷിപ്മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോൾ ദുബായ്, സിംഗപ്പൂർ, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനർ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്.…