ആലപ്പുഴയിൽ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.…
Tag: sea
മനുഷ്യനെ വരെ കല്ലാക്കാൻ കെൽപ്പുള്ള തടാകം
മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി…
ടൈറ്റാനിക് തേടിപ്പോയ അന്തർവാഹിനി കാണാനില്ല
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരന്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ…
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് 27 മണിക്കൂറോളം കടലിൽ നീന്തിയ 57 വയസ്സുകാരൻ
ഈയടുത്താണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സുനാമി ആശങ്ക പരത്തി ഒരു അഗ്നിപർവ്വതം സമുദ്രത്തിൽ പൊട്ടിത്തെറിച്ചത്. പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ടോങ്കയുടെ തലസ്ഥാനം നകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് ഹുങ്കാ ടോങ്ക എന്ന സമുദ്രാന്തര അഗ്നിപർവ്വതം. ഈ അഗ്നിപർവതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.…
കടലിനടിയിൽ വിചിത്ര ജീവികളെ കണ്ടെത്തി ശാസ്ത്രലോകം
വിശാലമായ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. ഏതൊക്കെ തരത്തിലുള്ള ജീവികൾ ഉണ്ടെന്നോ പ്രാണികൾ ഉണ്ടെന്നോ നമുക്ക് അറിയില്ല. ഗവേഷകരും അനുദിനം പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് സഞ്ചരിക്കുകയാണ്. കാണാത്ത വസ്തുവിനെയും നാം ആദ്യം കാണുമ്പോൾ ഉണ്ടാകുന്നത് കൗതുകമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നുകരയിലും കടലിലും…

