ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…