മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും…

സൗദിയില്‍ കടകളില്‍ പ്രവേശിക്കാനുള്ള ‘തവക്കല്‍നാ’ ആപ്പില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

റിയാദ് : ഇഖാമ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. തവക്കല്‍നാ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ ഈ കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കും ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനുള്ളില്‍ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോര്‍ട്ട് നമ്പറും,…

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ എത്തി

റിയാദ് : ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകള്‍കൂടെ എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും…