അത്താഴവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തത് ; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത

പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്‍മാര്‍ക്കു നല്‍കിയ അത്താഴ വിരുന്നില്‍ മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.ബി.ജെ.പി എന്ന പാര്‍ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇല്ലന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ…

ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം

ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞത്. അത്താഴം കിട്ടാതെ മല്ലിഗാര്‍ജുന ഖാര്‍ഗെ പിണങ്ങിയപ്പോഴാണ്…

ശശി തരൂരിനെ വാരിയലക്കി നടൻ കൃഷ്ണകുമാർ

രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂര്‍ പരിഹസിച്ചിരുന്നു.സാമൂഹിക മാധ്യമമായ…