ഇടതുകോട്ടകൾ തകർത്ത ഉമ്മൻചാണ്ടി തരംഗം

സദാസമയവും ആള്‍ക്കൂട്ടത്തിന് നടുവില്‍ ആയിരുന്ന ഒരു രാഷ്ട്രീയ നേതാവ്.അദ്ദേഹം സോളാര്‍ വിവാദനായികയെ പ്രകൃതി വിരുദ്ധമായി ഉപയോഗിച്ചെന്ന ആരോപണങ്ങളുടെ കൂരമ്പുകള്‍ സി പി എം എയ്തു വിട്ടു. സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത പീഡന ആരോപണം വേദനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ മാത്രമല്ല. പുതുപ്പള്ളിക്കാരുടെ നെഞ്ചിലും ആഴത്തില്‍…

സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം

ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന്‍ എവിടെയെന്നാണ് ഉയരുന്ന ചോദ്യം. അന്ന് സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക്…