മാറുന്ന സമൂഹത്തിന്റെ നേര്‍ചിത്രമായി ‘സാറാസ്’

സഞ്ജയ് ദേവരാജന്‍ മലയാള സിനിമ പുതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സഞ്ചാരത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ മാത്രമല്ല സാറാസ്. മാറുന്ന കേരളീയ സമൂഹത്തിന്റെ മാറ്റം കൂടി പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ വേണം ഈ ചിത്രത്തെ കാണാന്‍.ജൂഡ് ആന്റണി ജോസഫ് സംവിധാനം…

ജൂഡ് ആന്റണി ചിത്രം സാറാസ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സണ്ണി വയ്‌നാണ് സാറാസിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍,…