സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…
Tag: santhwanam
സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മയുടെ ചരമവാർത്തയറിയിച്ച് ഏഷ്യാനെറ്റ്
സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മയുടെ ചരമവാർത്തയറിയിച്ച് ഏഷ്യാനെറ്റ്. എന്ത് പറ്റി എന്നറിയാതെ ആകാംഷയോടെ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ. ‘പ്രിയരേ ഞങ്ങളുടെ മാതാവ് ലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 29-6-2023 ചൊവ്വാഴ്ച രാത്രി 7 മണിക്ക് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു എന്ന്…
