പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റിക്ക് പിന്നലെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് വ്യകതമാക്കി. കാരണം നിലവിലെ കമ്മറ്റി ചില പ്രത്യേക താൽപര്യങ്ങൾക്കാണ് മുൻ​ഗണന നൽകുന്നതെന്നും സാന്ദ്ര തോമസും നടി ഷീലു കുര്യനും ചൂണ്ടികാണിച്ചിട്ടുണ്ട്. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും…

ഒരാഴ്ച കൊണ്ട് മൂന്നു കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് താരം

ഒരാഴ്ച കൊണ്ട് ഭാരം കുറച്ച വീഡിയോ പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വളരെ കുറച്ച് സമയം കൊണ്ട് താൻ മൂന്ന് കിലയോളം കുറച്ചെന്ന് താരം വ്യക്തമാക്കി. വെയ്റ്റ് ലോസ് യാത്ര എത്ര വരെ പോകുമെന്ന് അറിയാൻ സാധിക്കില്ലെന്നും വിജയകരമായി പൂർത്തിയായാൽ…