‘വഴക്ക്’ സിനിമ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു

‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ…