പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിചിത്രമായ നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. വാഹനങ്ങൾക്ക് പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു സജിദാസിന്റെ കാർട്ടൂൺ. നാലുദിവസം മുൻപ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ പെട്ട…
