ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതുക്കിയ നിരക്ക്…

രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. ; നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരെയും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12 മണിക്കൂറിനുള്ളില്‍ പരിശോധനഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകള്‍ ജില്ലാ…

കോവിഡ് വ്യാപനം; കര്‍ണാടകയിലേക്കുള്ള പ്രവേശനം; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കര്‍ണാടക ;കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടക അതിര്‍ത്തിയലൂടെ ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍വര്‍ക്ക് മാത്രം പ്രവേശനം. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതല്‍ തലപ്പാടിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം മൊബൈല്‍ ടെസ്റ്റിങ്ങ് യൂനിറ്റ് ഏര്‍പ്പെടുത്തും.…

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് ; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ രോഗ ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിരവധി…