ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദി സര്‍ക്കാര്‍ അവധിയിലാണ് : എ.എ.അസീസ്

തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…

പ്രാദേശികതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണം: ആര്‍.എസ്.പി

തിരുവനന്തപുരം: പ്രാദേശികതതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. വഴുതക്കാട് ടികെ സ്മാരക…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആര്‍ എസ് പി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ജനജീവിതം താറുമാറാക്കിക്കൊണ്ട് ദിനം പ്രതി പെട്രോള്‍, ഡീസല്‍, പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വമാണെന്ന് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കുടുംബ ബജറ്റ് താളം തെറ്റുന്ന വിധം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെയ്ക്കുന്ന ഇന്ധന…

മരംകൊള്ള; സര്‍ക്കാര്‍ വാദം പൊള്ളത്തരം: മലയിന്‍കീഴ് വേണുഗോപാല്‍

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ മരം കൊള്ള ഉദ്യോഗസ്ഥന്മാരും വനം മാഫിയകളും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തിയതാണ് എന്നുള്ള സര്‍ക്കാര്‍ വാദം പൊള്ളത്തരം ആണെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍. മരം കൊള്ളയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍…

സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണം – ആര്‍ എസ് പി

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 17-ാം തീയതി പ്രതിഷേധ പരിപാടി തിരുവനന്തപുരം: ഇന്ധനവില 100 കടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന നികുതിയില്‍ കുറവ് വരുത്താത് അത്ഭുതമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരി മൂലം തൊഴില്‍…