മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ രാഷ്ട്രീയരംഗത്തെ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 4000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12…
Tag: robbery
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണശ്രമം : കള്ളനെ പിടികൂടി
പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ്…
കൊല്ലം കൈതോട് ശ്രീകൃഷ്ണ്ണാ സ്വാമി ക്ഷേത്രത്തിലും പരിസരത്തും മോഷണ ശ്രമം
കൊല്ലം കൈതോട് ശ്രീകൃഷ്ണ്ണാ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം ശ്രമം നടന്നത്. ക്ഷേത്രത്തിൽ നിന്ന് വിളക്കുകൾ പൂജാ സാധനങ്ങൽ, പാത്രങ്ങൾ, ഉരുളികൾ, ചെമ്പ് തട്ടകങ്ങൾ തുടങ്ങിയവയാണ് മോഷ്ണം പോയിത്. അലമാര പൊളിച്ചാണ് സാധനങ്ങൾ മോഷണം നടത്തിരിക്കുന്നത്. ഏകദേശം 75000…
സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച ദില്ലിയില്‍
ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം. സിനിമാ സ്റ്റെല്‍ കവര്‍ച്ചയാണ് നടന്നത്. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ…
നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനില്‍ വന്‍ കവര്‍ച്ച. നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട്…

