വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത…
Tag: road
ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി
ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…
ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂര്‍ത്തിയാകുന്നു
മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റര്‍ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്.…
പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്റെ വിമർശനം
മുഖം നോക്കാതെ യാഥാർത്ഥ്യം പറയേണ്ട സ്ഥലത്ത് പറയുമ്പോഴാണ് ഒരു വിപ്ലവകാരി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആവുന്നത് എന്നാണ് പൊതുവെ പറയുന്നത്.അങ്ങനെയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റുകാരിൽ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ എങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജി സുധാകരൻ.പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി…
ചാണ്ടി ഉമ്മനെ അപായപ്പെടുത്താൻ ശ്രമം
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് അഴിഞ്ഞു കിടന്നു എന്ന ദുരൂഹതയുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.ആരോ മനപ്പൂര്‍വ്വം വീല്‍നട്ട് ഊരിയെന്നാണ് കോണ്‍ഗ്രസ് സംശയം. ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴാണ് വാഹനത്തിന്റെ…
ഇനി ‘ഫൈവ് സ്റ്റാർ’ സമ്പ്രദായം
റോഡപകടങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെ റോഡ് സുരക്ഷ എക്കാലത്തെയും പൊള്ളുന്ന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. റോഡപടങ്ങളില്‍ ഭൂരിഭാഗവും അമിതവേഗവും ശ്രദ്ധക്കുറവും വരുത്തിവയ്ക്കുന്നതാണെങ്കില്‍ ചിലയിടത്തെല്ലാം വാഹനങ്ങളിലെ സുരക്ഷാവീഴ്ചയും അപകടത്തിന് കാരണമാവാറുണ്ട്. ഇത് തടയുന്നതിനായി അനേകം പരിഹാരമാര്‍ഗങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പും നടപ്പിലാക്കാറുണ്ടെങ്കിലും…
ദേശീയപാതയിലെ അപകട പരമ്പര;കരാറുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം. നാട്ടുകാർ
പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗങ്ങളിൽ അശാസ്ത്രീയമായ റോഡ് പ്രവൃത്തി കാരണം നൂറുക്കണക്കിന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ കരാറുകാർക്കും, ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ടർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സാങ്കേതിക പരിജ്ഞാനമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കമ്പനിക്ക് കരാർ ലഭിക്കാൻ കരണമായതിനെ കുറിച്ച്…

