ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍…
Tag: rlv ramakrishnan
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആര്‍ എല്‍ വി രാമകൃഷ്ണന്‍
വിവാദങ്ങൾക്കിടയിലും കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴിയാണ് വിവരം പങ്കുവച്ചത്. രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍…
കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും ഇനി മോഹിനിയാട്ടം പഠിക്കാം
ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടം ചെയ്യാൻ കഴിഞ്ഞ ദിവസം കലാമണ്ഡലം അവസരം നൽകിയിരിന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കലാമണ്ഡലം നിർണായക തീരുമാനം എടുത്തിരിക്കുകയാണ്. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ജെൻട്രൽ…

