ബിഗ്‌ബോസ് മലയാളം സീസൺ 3 ലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് ഋതുമന്ത്ര. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.…
