വിവാദങ്ങൾക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം കേരളത്തിൽ മടങ്ങിയെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ യാത്രയെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ദുബായിൽ പങ്കെടുക്കേണ്ട പരിപാടികൾ…
