എസ് എസ് എൽ സിക്ക് 99.26 ശതമാനം വിജയം, 44363 പേർക്ക് ഫുൾ എ പ്ലസ്, വിജയ ശതമാനത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനത്തിൽ നേരിയ കുറവ്. 99.26 ആണ് വിജയശതമാനം. . 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്…