ശബ്ദമിശ്രണത്തിനുള്ള ദേശിയ അംഗീകാരം റസൂൽ പൂക്കുട്ടിയ്ക്കാണ് ലഭിച്ചതെങ്കിലും അദ്ദേഹത്തോടൊപ്പം കഠിനപ്രയത്നം ചെയ്ത സൗണ്ട് മിക്സർ ബിബിന് ദേവിന് അംഗീകാരം ലഭിച്ചിരുന്നില്ല. റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ശബ്ദമിശ്രണം ഒരുക്കിയ തമിഴ് ചിത്രമായ ഒത്ത സെരിപ്പ് സൈസ് ഏഴിനാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള…
