വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തതില്‍ യു.എം.സി പ്രതിഷേധിച്ചു

കൊല്ലം : ഭൂഉടമയും ഗുണ്ടാസംഘവും ചേര്‍ന്ന് കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് സ്ഥാപനം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കരുനാഗപ്പള്ളിയില്‍ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം വച്ചുപൊറുപ്പിക്കില്ലെന്നും…