തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ…
Tag: remmuneration
മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളമുണ്ടോ? വെളിപ്പെടുത്തലുമായി താരം
മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് കിട്ടുന്ന ശമ്പളമെത്ര? ഈയൊരു കാര്യമറിയാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഈ വിവരം ഇപ്പോൾ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന്…
സിനിമയിൽ അഭിനയിക്കുന്നതിൽ പ്രതിഫലം വാങ്ങറില്ല എന്ന് പൃഥ്വിരാജ്
തുടക്കകാലത്ത് സുകുമാരൻ മല്ലിക സുകുമാരൻ എന്ന മാതാപിതാക്കളുടെ ലേബലിൽ എത്തിയ ആളാണ് പൃഥ്വിരാജ്. ഇന്ന് സ്വന്തം അധ്വാനത്തിലൂടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമ്മാതാവും എന്നി നിലകളിൽ എത്തിയിരിക്കുകയാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്…

