ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുല്‍ ഉലമ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെറിറ്റ് അവാര്‍ഡ് സമ്മേളനത്തിലാണ്…
Tag: remesh chennithala
യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരല്‍; രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖദറിട്ട് നടന്നാല്‍പോര, യു ഡി എഫിന് വോട്ടുകൂടി ചെയ്യണം. പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. കെ…
സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന് രമേശ് ചെന്നിത്തല. അദ്ദേഹവുമായി ചര്‍ച്ച നടത്തും. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കിയിരുന്നു. എ ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,…
കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം; ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് വിഡി സതീശന്‍
ഹരിപ്പാട്: കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. മുതിര്‍ന്ന നേതാക്കളെ…
എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ വെറും കാലണ അംഗമാണ്,ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല; രമേശ് ചെന്നിത്തല
കോട്ടയം: കോണ്‍ഗ്രസിലെ നിലവിലെ ചേരിതിരിവില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. കോട്ടയം ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എല്ലാവരേയും ഒരുമിച്ച്…
ഡിസിസി അധ്യക്ഷ പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തോടെ അഭിപ്രായ പ്രകടനങ്ങളും, പരസ്യ പ്രതികരണങ്ങളും ഉടലെടുത്തതോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികള്‍ ബാക്കിയാണ്. മുതിര്‍ന്ന…
കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം; തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക്…
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭിക്ഷണി ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീക്ഷണിഗൗരവമുളളതാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ടി.പി കേസിലെ പരോള്‍ ലഭിച്ച പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല…
