നിപ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് റെംഡിസിവര്‍; ട്രംപിന് കോവിഡിന് നല്‍കിയ മരുന്ന്

കോഴിക്കോട്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച റെംഡിസിവറും മറ്റൊരു ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപവൈറസ് ബാധിതര്‍ക്ക് ഉപയോഗിക്കുക.. 400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.…