കരുവന്നൂരിന് പുറമേ സിപിഎം നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി ഇ ഡി

കരുവന്നൂരിനു പുറമേ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകൾ നടന്ന സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ. കരുവന്നൂർ തട്ടിപ്പിൽ ഒന്നാം പ്രതിയായ സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചിട്ടുണ്ട്. വായ്പ മുടങ്ങിയവരുമായി ബന്ധപ്പെടുവാൻ…