മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ കെജ്രിവാളിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി. കെജ്രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത്…

പ്രസവത്തിനിടെ അമ്മയും കുഞ്ഞിന്റെയും മരണം; ഭർത്താവ് റിമാൻഡിൽ

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. നരഹത്യ കുറ്റം ചുമത്തി ഇന്നലെ വൈകിട്ടോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ആദ്യ ഭാര്യയും മകളും ചേർന്നാണ് പ്രസവം എടുത്തത്. കൂടാതെ അക്യുപങ്ചർ ചികിത്സ നൽകിയതും അന്വേഷണ പരിധിയിലുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ്…

കുട്ടിയെ നേരത്തെ കണ്ടു വച്ചു; അതിക്രമം സ്വബോധത്തോടെ ;പെരുമ്പാവൂരിലെ സംഭവത്തിന് പിന്നിലും ക്രിസ്റ്റിൽ രാജോ ?

ആലുവ ആലുവ എടയപ്പുറത്ത് വീട്ടിനുള്ളില്‍ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിനെ (27) ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍…