നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. താരത്തിന്റെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി…
Tag: release
തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്
മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്.…
ആടുജിവിതം പുതിയ റിലീസ് തീയതി;മാർച്ച് 28 ന്
ഒടുവിൽ പൃഥ്വിരാജിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘ആടുജിവിതം’ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. 12 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും…
