രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ്.ഇതു പറയുമ്‌ബോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല്‍ മതിയെന്നും വിന്‍സി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക്…

