ഉത്തരകൊറിയയില്‍ ചുവപ്പ് ലിപ്സ്റ്റിക്കിന് വിലക്ക്‌, അതും വളരെ വിചിത്രമായ ഒരു കാരണം

ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കർശനവും അസാധാരണവുവുമായ നിയമങ്ങൾ കിം ജോങ് സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തരകൊറിയ. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവപ്പ്…