സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമന് രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വന്‍ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടന് ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ്നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന…
