രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കരുത് ; ശാസനയുമായി രജനികാന്ത്

ഉദയനിധി സ്‌റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മധ്യമപ്രവർത്തകരെ ശാസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയകാര്യങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് രാജനീകാന്ത് വ്യക്തമാക്കി. ഇന്ന് വേട്ടയാൻ്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനികാന്ത്. അതേസമയം വേട്ടയ്യൻ “നന്നായി…