കൊല്ലം ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയാണ് 18 കാരൻ പെൺകുട്ടികളെ പീഡിപ്പിച്ചത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചതിനാണ് കടയ്ക്കൽ ഇടത്തറ…

