ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ ഓര്‍ഗനൈസേഷന്‍. രക്തദാനത്തിന് സന്നദ്ധരായ നൂറുകണക്കിന് ചെറുപ്പക്കാരും മധ്യവയസ്‌കരും അണിനിരക്കുന്ന നിസ്വാര്‍ത്ഥ സേവന സംഘടനയാണ് ബിആര്‍ഒ അഥവാ ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍. നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും മുന്നില്‍…
