രാമനാട്ടുകര സ്വര്‍ണക്കടത്ത് ;അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യല്‍. അര്‍ജുന്റെ ഭാര്യ അമലയോട് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്…

കടത്തിയ സ്വര്‍ണം കവരാന്‍ കൊടി സുനിയും ഷാഫിയും സഹായിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍ ആയങ്കി

കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍ ആയങ്കി. കടത്തിക്കൊണ്ട വരുന്ന സ്വര്‍ണ്ണം കവരാന്‍ ടി.പി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്നും, ഇരുവര്‍ക്കും സ്വര്‍ണ്ണത്തിന്റെ ഒരു വിഹിതം നല്‍കിയെന്നും അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്…